Wednesday, March 17, 2010

Abbey Falls - The memories ;)


അബ്ബി വെള്ളച്ചാട്ടം :-
കുറച്ചു പിക്കാസാ പ്രയോഗം നടത്തിയിട്ടുണ്ട് . ഇത്തിരി ഷാഡോ ചെയ്തു.

ഹാന്‍ഡ്‌ ഹെല്‍ഡ് ഷോട്ട് ആയതു കൊണ്ട് ഇങ്ങനെയേ കിട്ടിയുള്ളൂ.

ഒരു ഒളിച്ചോട്ടത്തിന്റെയും അതുണ്ടാക്കിയ പുകിലുകളുടെയും ധന്യസ്മരണക്കായി ഈ പോസ്റ്റ്‌ ബൂലോഗത്തില്‍ സമര്‍പ്പിക്കുന്നു ;)