ഞാൻ പുതിയ ക്യാമറ ഒരു ഗണപതിയുടെ പടം എടുത്ത് പൂജ കഴിചു കൊണ്ടു തുടങ്ങി.
പടം എടുക്കാൻ ഗണപതിയുടെ വാൾപേപ്പറാണു കിട്ടിയതു.
ആരതി ഉഴിഞ്ഞാൽ ഫയർ അലാറം അടിക്കുന്ന നാട്ടിൽ ഇതു തന്നെ ചെയ്യാൻ പറ്റിയതു ഭാഗ്യം.