Friday, October 3, 2008

ക്യാമറ പൂജ Canon EOS 450D First Shot!




ഞാൻ പുതിയ ക്യാമറ ഒരു ഗണപതിയുടെ പടം എടുത്ത് പൂജ കഴിചു കൊണ്ടു തുടങ്ങി.

പടം എടുക്കാൻ ഗണപതിയുടെ വാൾപേപ്പറാണു കിട്ടിയതു.

ആരതി ഉഴിഞ്ഞാൽ ഫയർ അലാറം അടിക്കുന്ന നാട്ടിൽ ഇതു തന്നെ ചെയ്യാൻ പറ്റിയതു ഭാഗ്യം.

2 comments:

ബാബുരാജ് said...

തേങ്ങാ ഉടച്ചല്ലോ? ഇനി പോട്ടങ്ങള്‍ പോരട്ടേ:)

വേഡ്‌ വെരിഫിക്കേഷന്‍ ഒരു അസൗകര്യമാണ്‌, ഒഴിവാക്കിക്കൂടേ?

Dileep said...

വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കി. അവൻ ഡിഫൊൾട്ട് ആയിരുന്നെന്നു തോന്നുന്നു :)