Showing posts with label ഗണപതി. Show all posts
Showing posts with label ഗണപതി. Show all posts

Friday, October 3, 2008

ക്യാമറ പൂജ Canon EOS 450D First Shot!




ഞാൻ പുതിയ ക്യാമറ ഒരു ഗണപതിയുടെ പടം എടുത്ത് പൂജ കഴിചു കൊണ്ടു തുടങ്ങി.

പടം എടുക്കാൻ ഗണപതിയുടെ വാൾപേപ്പറാണു കിട്ടിയതു.

ആരതി ഉഴിഞ്ഞാൽ ഫയർ അലാറം അടിക്കുന്ന നാട്ടിൽ ഇതു തന്നെ ചെയ്യാൻ പറ്റിയതു ഭാഗ്യം.